സൗജന്യ അഭിനയ കളരി സംഘടിപ്പിക്കുന്നു

.അഞ്ചൽ: നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ (എൻ.സി.ഡി.സി) കേരള റീജിയണിന്റെ ആഭിമുഖ്യത്തിൽ സൗജന്യ അഭിനയ പരിശീലനം നൽകുന്നു. അഞ്ചൽ ആർ.ഒ ജംഗ്ഷന് സമീപമുള്ള ബാബാജി ഹാളിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ നാടക- അഭിയന – സംവിധാന മേഖലയിലെ പ്രമുഖർ ക്ലാസിന് നേതൃത്വം നൽകും.6 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. സെപ്തംബർ 16ന്‌ രാവിലെ പത്ത് മണി മുതൽ വൈകീട്ട് നാല് മണി വരെയാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് 9288026158.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇