നവോദയവായനശാലാ പുതുവത്സരാഘോഷം സംഘടിപ്പിച്ചു

പെരിന്തൽമണ്ണഎരവിമംഗലം നവോദയാ വാ യനശാലയുടെ ആഭിമുഖ്യ ത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു.മുനിസിപ്പൽ ചെയർമാൻ പി ഷാജി ഉദ്ഘാടനംചെയ്തു. കെ പി മൂസ്സ അധ്യക്ഷനായി. വായനശാ ലാ സെക്രട്ടറി എം പി മനോജ് കു മാർ, കെ പങ്കജാക്ഷൻ, എൻ അച്യുതൻ, യു പി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. കലാപരി പാടികളും അരങ്ങേറി.

Comments are closed.