നവകേരള സദസ്സ് താനൂർ മുനിസിപ്പൽ വാർഡ്തല കമ്മിറ്റിയുടെ രൂപികരണം നടന്നു

നവകേരള സദസ്സ് താനൂർ മുനിസിപ്പൽ വാർഡ്തല കമ്മിറ്റിയുടെ രൂപികരണം നടന്നു. താനൂർ നവംബർ 27-ന് നടക്കുന്ന നവകേരള സദസ്സിസിൻ്റെ മുൻസിപ്പൽ വാർഡ്തല സംഘാടക സമിതിയുടെ രൂപികരണ യോഗം നടന്നു.  കാട്ടിലങ്ങാടി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം നഗരസഭ കൗൺസിലറും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവുമായ പി.ടി.അക്ബർ ഉൽഘാടനം ചെയ്തു.നഗരസഭ കൗൺസിലർ ആരീഫ സലീം അദ്യക്ഷത വഹിച്ചുചു.നഗരസഭ സെക്രട്ടറി ടി.അനുപമ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാരായ സുചിത്ര സന്തോഷ്, ഇ.കുമാരി, റൂബി ഫൗസി, കെ.സതീശൻ, ടി.ബേബി, പി ബിന്ദു എന്നിവർ സംസാരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇