അഴിമതി വിരുദ്ധ പോരാട്ടത്തിന് നാടിന്റെ ഐക്യദാർഡ്യം………. മാത്യു കുഴൽ നാടൻ എം എൽ എ ക്ക് അഭിവാദ്യം അർപ്പിച്ച് പ്രവാസി കോൺഗ്രസ്

അഴിമതി വിരുദ്ധ പോരാട്ടത്തിന് നാടിന്റെ ഐക്യദാർഡ്യം………. മാത്യു കുഴൽ നാടൻ എം എൽ എ ക്ക് അഭിവാദ്യം അർപ്പിച്ച് പ്രവാസി കോൺഗ്രസ് താനൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധാഗ്നി കെ.പി സി.സി സെക്രട്ടറി കെ.പി നൗഷാദ് അലി പ്രവാസി കോൺഗ്രസ് താനൂർ നിയോജകമണ്ഡലം പ്രസിഡണ്ട് കുഞ്ഞാവ തടത്തിലിനു പന്തം കൈമാറി ഉദ്ഘാടനം ചെയ്തു. യുകെ അഭിലാഷ്, ഓ രാജൻ, വൈ പി ലത്തീഫ്, ഹനീഫമാസ്റ്റർ, ജയശങ്കർ, റഷീദ് എം ഫിർദൗസ്, മുകേഷ് താനൂർ, ആഷിക്, ഹനീഫ, സിഎംടി ഇസ്മായിൽ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ടർ ബാപ്പു വടക്കയിൽ+91 93491 88855