ദേശീയ അവാര്‍ഡ് ജേതാവ് കെ.ഷീബയെ ആദരിച്ചു

തിരൂരങ്ങാടി : നാഷണല്‍ ഫിലിം അക്കാദമിയും നെഹ്റു യുവ കേന്ദ്രയും നല്‍കുന്ന ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡിന് അര്‍ഹയായ മൂന്നിയൂര്‍ പഞ്ചായത്ത് 6-ാം വാര്‍ഡിലെ പരപ്പിലാക്കല്‍ അങ്കണവാടിയിലെ കെ.ഷീബ ടീച്ചറെ പരപ്പിലാക്കല്‍ അങ്കണവാടിയിലെ എ.എല്‍.എം.എസ്.സി കമ്മിറ്റി ആദരിച്ചു. വാര്‍ഡ് മെമ്പര്‍ പി.പി സഫീര്‍ ഉപഹാര സമര്‍പ്പണം നടത്തി അനുമോദിച്ചു. കുട്ടശ്ശേരി ശരീഫ, എ.പി സലാം, എം.അബ്ദുള്ള, കുട്ടശ്ശേരി കരീം, കെ.മുസ്തഫ, ഭരതന്‍ ചേളാരി, ടി.കെ ഇര്‍ഫാന്‍, വിലാസിനി പാലമുറ്റത്ത്, ഹരീഷ്, ശ്രീക്കുട്ടി, അനീന എന്നിവര്‍ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇