നാരായണൻ (74)ഒഴൂർ ഓണക്കാട് സ്വദേശിയും അടിയന്തിരാവസ്ഥ സമര സേനാനിയുമായ തിരുവങ്ങാട്ട് നാരായണൻ (മണി-74) അന്തരിച്ചു

ചരമംനാരായണൻ (74)ഒഴൂർ ഓണക്കാട് സ്വദേശിയും അടിയന്തിരാവസ്ഥ സമര സേനാനിയുമായ തിരുവങ്ങാട്ട് നാരായണൻ (മണി-74) അന്തരിച്ചു. ഭാര്യ. പങ്കജാക്ഷി മക്കൾ: വിജയകുമാർ (അപ്രൈസർ കേരള ഗ്രാമീൺ ബാങ്ക് പുലിപ്പറമ്പ്) ഷീബ, ഷീജ മരുമക്കൾ :ഉഭ, ഷാജി (തവനൂർ) രാജേന്ദ്രൻ (പട്ടാമ്പി) ശവസംസ്ക്കാരം 30 – 10 – 23 ന് തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇