കൃഷിയിൽ നാനോ യൂറിയ സ്പ്രേ പ്രദർശനം നടത്തി

ചെറുമുക്ക് ; വികസിത ഭരത് സങ്കൽപ്പ യാത്ര പദ്ധതിയുടെ ഭാഗമായി ഡ്രോൻ ഉപയോഗിച്ചുള്ള നാനോ യൂറിയ സ്പ്രേ പ്രദർശനം നടത്തി ,ചെടികളിലേക്ക് നേരിട്ട് വള പ്രയോഗത്തിനു ഡ്രോൺ കൂടുതൽ സഹായിക്കുമെന്ന കണ്ടത്തലിൻ്റെ ഭാഗമായി ചെറുമുക്കിലെ നന്നമ്പ്ര കൃഷിഭവൻ പരിധിയിലുള്ള ചെറുമുക്ക് പാടശേഖരത്തിൽ ഒരു ഏക്കർ വയലിൽ ഡ്രോൻ ഉപയോഗിച്ച് യൂറിയ പ്രദർശനം നടത്തി. ഡ്രോണുകളിലുടെ നാനോ യൂറിയ സ്പ്രേ ചെയ്യുന്നത് വിളകൾക്ക് കൂടുതൽ പല പ്രഥമാണെന്നും ഉൽപാദന ക്ഷമതയെ നല്ല രീതിയിൽ സ്വദീനിക്കുമെന്നും ഒരു മണിക്കൂറിൽ ഒരു ഹെക്ടർ പാടത്ത് സ്പ്രേ ചെയ്യാൻ സാധിക്കുമെന്നും മലപ്പുറം കെ വി കെ ഓഫീസർ .സന്ധ്യ,.പി പി ഫസീല മുഹമ്മദ് സുഫിയാൻ എന്നിവർ ഡ്രോനുപയോഗിച്ച്‌ മൂലകങ്ങൾ തളിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൽ വിശദീകരിച്ചു കൃഷിഭവനു സമീപം നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ റഹിയാന്നത്ത് ഉദ്‌ഘാടനം ചെയ്തു ചടങ്ങിൽ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ വി . മൂസക്കുട്ടി, വികസനകാര്യ സ്റ്റാൻഡിംങ് കമ്മറ്റി അംഗങ്ങളായ . സുമിത്ര ചന്ദ്രൻ, . ബാപ്പുട്ടി,.ഷമീന, അംഗങ്ങളായ സൗദ മരക്കാരൂട്ടി അരീക്കാട്ട് ,. ഊർപ്പയി സൈതലവി,. നടുത്തൊടി മുസ്തഫ, നടുത്തൊടിമുഹമ്മദ് കുട്ടി , പാടശേഖര സമിതി കൺവീനർ മാരായഎ കെ മരക്കാരൂട്ടി, നാസർ എടത്തിങ്ങൾ, അബ്ദുൽ കരീം, മലപ്പുറം ആത്മ യുടെ അംഗങ്ങളായ അനൂജ, . ധന്യ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ . രേണുക , നന്നമ്പ്ര കൃഷി അസിസ്റ്റൻ്റ് മാരയ ദർശന, രദ്നമ്മ തുടങ്ങിയവർ നേതൃത്വം നൽകി

Comments are closed.