നാജിയ ഷെറിൻ നിര്യാതനായി

മൂന്നിയൂർ: കുന്നത്ത് പറമ്പ് നെടുംപറമ്പിലെ പൊട്ടത്ത് സലീമിന്റെ പുത്രിയും തിരൂരങ്ങാടി SSMO രണ്ടാം വർഷ ടി.ടി.സി. വിദ്യാർത്ഥിനിയുമായ നാജിയ ഷെറിൻ ( 19 ) മരണപ്പെട്ടു. മാതാവ് സമീറ. സഹോദരിമാർ ഫാത്തിമ ഫർഹ, ലിയ. മയ്യിത്ത് നമസ്കാരം ഇന്ന് ചൊവ്വ ഉച്ചക്ക് 12 മണിക്ക് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ