താനൂര്‍ എരണാകരനെല്ലൂര്‍ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ നാഗകളംപാട്ട് ഉത്സവം നടന്നു.

താനൂര്‍ എരണാകരനെല്ലൂര്‍ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ നാഗകളംപാട്ട് ഉത്സവം നടന്നു. നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.രാവിലെ ഗണപതിഹോമത്തോടെയാണ് ഉത്സവം ആരംഭിച്ചത്. തുടര്‍ന്ന് കൂറവിതാനം, കൊട്ടി അറിയിക്കല്‍, കളം എഴുത്ത്,മുറ പൂജ, കളംപാട്ട്, നാഗമ തുളളല്‍, കളം മായ്ക്കല്‍ എന്നിവ നടന്നു. പരിപാടിക്ക് ക്ഷേത്ര ഭാരവാഹികള്‍ നേതൃത്വം നല്‍കി. നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇