fbpx

നാടുകാണി- പരപ്പനങ്ങാടി പാത വർക്കിലെ
അഴിമതിക്കും അവഗണനക്കുമെതിരെ.പി.ഡ.ബ്ല്യൂ.ഡി ഓഫീസിലേക്ക് വായ മൂടി കെട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നു.

നാടുകാണി- പരപ്പനങ്ങാടി പാത വർക്കിലെ
അഴിമതിക്കും അവഗണനക്കുമെതിരെ.

പരപ്പനങ്ങാടി
പി.ഡ.ബ്ല്യൂ.ഡി ഓഫീസിലേക്ക് വായ മൂടി കെട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നു.

  • ജനാധിപത്യ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തൽ രീതി അവസാനിപ്പിക്കുക.
  • വികസന മുരടിപ്പിന് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥ ജനപ്രതിനിധികളുടെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കുക.
  • സർവ്വെ നടപടികൾ ഉടൻ പൂർത്തീകരിക്കുക.
  • കക്കാട് – അമ്പലപ്പടി വരെയുള്ള ഭാഗങ്ങളിൽ വികസ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കുക.
  • അഴിമതിക്കാരായ പി.ഡ.ബ്ല്യൂ.ഡി ഉദ്യോഗസ്ഥരെ ഉടൻ പിരിച്ച് വിടുക.
  • കയ്യേറ്റങ്ങൾ ഉടൻ ഒഴിപ്പിക്കുക.
    എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്
    തിരൂരങ്ങാടി സംയുക്ക സമര സമിതി യുടെ ആഭിമുഖ്യത്തിൽ
    20-12-2021 തിങ്കൾ. നാളെ 10 മണിക്ക് . പരപ്പനങ്ങാടി പി.ഡ.ബ്ല്യൂ.ഡി റോഡ്സ് വിഭാഗം ഓഫീസിലേക്ക് വായ മൂടി കെട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നത്.