എന്റെ ദേവധാർ സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി
താനൂർ എന്റെ ദേവധാർ കൂട്ടായ്മ ഗവ: ദേവധാർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപക സംഗമവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയപ്പും നൽകി. താനാളൂർ പഞ്ചായത്ത് പ്രസിഡണ്ടും ദേവധാർ സ്കൂൾ മുൻ പ്രധാന അധ്യാപികയുമായ കെ.എം.മല്ലിക ടീച്ചർ ഉൽഘാടനം ചെയ്തു.ദേവിദാസ് മാഷ് അദ്യക്ഷത വഹിച്ചു. വിരമിക്കുന്ന അദ്യാപകർക്കുള്ള ഉപഹാരങ്ങൾ നൽകി ആദരിച്ചു.ടി.സജീവൻ മാഷ്, ബാലകൃഷ്ണൻ മാഷ്, സോമദസൻ മാഷ്, ഇന്ദിരദേവി ടീച്ചർ എന്നിവർ സംസാരിച്ചു. നാരായണൻ മാഷ് സ്വാഗതവും പി.ടി രാജിവ് മാഷ് നന്ദിയും പറഞ്ഞു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
