മുട്ടുംപുറം ജനകീയ കൂട്ടായ്മ സമൂഹ നോമ്പ് തുറ നടത്തി

*മുട്ടുംപുറം: മുട്ടുംപുറം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറ നടത്തി 500 ഓളം ആളുകൾ പങ്കെടുത്തുവാർഡ് മെമ്പർമാരായ നെടുമ്പള്ളി നുസൈബ അബ്ദുറഹ്മാൻ മുൻ ആർടിഒ സെയ്തുമുഹമ്മദ് ജനകക്കൂട്ടയ്മ ചെയർമാൻ നെടുമ്പള്ളി കബീർ തുടങ്ങിയ പൗരപ്രമുഖർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇