മൂന്നിയൂർ:പാറക്കടവ് GCC KMCC യുടെമാസാന്ത സഹായ സാന്ത്വന പദ്ധതി. തുടക്കം കുറിച്ചു

മൂന്നിയൂർ:പാറക്കടവ് GCC KMCC യുടെമാസാന്ത സഹായ സാന്ത്വന പദ്ധതിക്ക് തുടക്കമായി, മുസാഅദ നിർധനരും, ചേർത്ത് പിടിക്കപ്പെടേണ്ട വരുമായ തിരഞ്ഞെടുത്ത 18 കുടുംബങ്ങൾക്ക് / വ്യക്തികൾക്ക് പാറക്കടവ് KMCC യുടെ കനിവുള്ള കരുതൽ.ചുറ്റിലുമുള്ളവരിലേക്കൊരു മിഴി തുറക്കൽ . മാസാന്ത സഹായം വീട്ടിലെത്തിക്കുന്ന സദുദ്യമം.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
മുസാഅദ ഫണ്ട് പ൯ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വിപി സൈതലവി എന്ന കുഞാപ്പു സാഹിബിന് പാറക്കടവ് ജിസിസി കെഎംസിസി ഭാരവാഹികൾ കൈമാറുന്നു..ചടങ്ങില് വിപി വാപ്പുട്ടുഹാജി, വാ൪ഡ് മെംബ൪ ശംസുദ്ദീ൯ മണമ്മല്, ഖാലിദ് മണമ്മല്, അബ്ദുല് ഗഫൂ൪ എംപി, സാജിദ് മൂന്നിയൂ൪, ജംഷീ൪ കെവി, റഷീദ് കൊറ്റിയില്, ബഷീ൪ സിഎം, കുഞു വിപി, അലീഷ സിഎം എന്നിവ൪ പ൯കെടുത്തു.