മൂന്നിയൂർ :MHS മൂന്നിയൂർ 1992 ബാച്ച് തലപ്പാറ ഷാദി longe ഓഡിറ്റോറിയത്തിൽ വെച്ച് പൂർവ്വവിദ്യാർത്ഥി- ഫാമിലി സംഗമം സംഘടിപ്പിച്ചു

മൂന്നിയൂർ :MHS മൂന്നിയൂർ 1992 ബാച്ച് തലപ്പാറ ഷാദി longe ഓഡിറ്റോറിയത്തിൽ വെച്ച് പൂർവ്വവിദ്യാർത്ഥി- ഫാമിലി സംഗമം സംഘടിപ്പിച്ചു.സ്വാഗത സംഘം ചെയർമാൻ റഫീഖ്. KP യുടെ ആദ്യക്ഷ തയിൽ നടന്ന സംഗമ പരിപാടിയുടെ ഉദ്ഘാടനംമൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌. ശ്രീമതി എൻ എം. സുഹറാബി നിർവഹിച്ചു.മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഹനീഫ അച്ചാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കെറ്റ് ഷാഹുൽ ഹമീദ്,മൊയ്‌തീൻ ഏറക്കുത്ത്, എൻ എം ഷംസുദ്ധീൻ, PVP ഖാലിദ്, ഫാത്തിമ സുഹ്‌റ, CM അബൂബക്കർ, സിദ്ധീഖ് ചോനാരി,ജാഫർ ചോനാരി, നസീർ. വി പി, PVP ഫക്രുദീൻ, ഷഹർബാൻ വെളിമുക്ക്, CP. സഫിയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.1992 ബാച്ചിലെ പൂർവ്വവിദ്യാർഥികൾ ഫാമിലി സഹിതം പങ്കെടുത്തു. വിവിധ കലാപരിപാടികൾ അരങ്ങേറി, പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു . പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക ഷഹജയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടിയുമുണ്ടായിരുന്നു.

റിപ്പോർട്ട്മു

ഹമ്മദ്‌ അലിഷ. സിഎം 9746022865

Comments are closed.