മൂന്നിയൂർ കളിയാട്ടം കാപ്പൊലിച്ചു

കോഴി കളിയാട്ടം 26ന്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തിരൂരങ്ങാടി : മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം തിങ്കളാഴ്ച കാപ്പൊലിച്ചു. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തൻ ക്ലാരിയിലാണ് കാപ്പൊലിക്കൽ ചടങ്ങ് നടന്നത്..മലബാറിലെ ക്ഷേത്രോത്സവ ങ്ങൾക്ക് സമാപനം കുറിക്കുന്ന താണ് 17 ദിവസം നീണ്ടുനിൽക്കു ന്ന മുന്നിയൂർ കളിയാട്ടം. ഉത്സവ ത്തിന്റെ പ്രധാന ചടങ്ങായ കോഴി കളിയാട്ടം 26-ന് നടക്കും. പൊ യ്ക്കുതിരകളുമായി മുന്നിയൂർ കളിയാട്ടത്തിന് തുടക്കംകുറിച്ച് ചാത്തൻ കാരിയിൽ നടന്ന കാപ്പൊലിക്കൽ ചടങ്ങ് പതിനായിരങ്ങൾ കളിയാട്ട കാവിലെത്തും കളി തിര സംഘങ്ങൾ ഊരു ആരംഭിക്കും