മൂന്നിയുർ: കളത്തിങ്ങൽ പാറ സ്വദേശി പൊറ്റമ്മൽ മൂജീബ് ഡ്രൈവർ 38 വയസ്സ് മരണപ്പെട്ടു

മൂന്നിയുർ: കളത്തിങ്ങൽ പാറ സ്വദേശി പൊറ്റമ്മൽ മൂജീബ് ( ഡ്രൈവർ) 38 വയസ്സ് മരണപ്പെട്ടു.പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. പിതാവ് പൊറ്റമ്മൽ അലവി. മാതാവ് ബിരിയക്കുട്ടി .ഭാര്യ ഖദീജ. മക്കൾ നജ ഫാത്തിമ, റാസി മുഹമ്മദ് . മയ്യിത്ത് നമസ്കാരം ഇന്ന് തിങ്കൾ വൈകുന്നേരം 4.30 ന് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും. അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇