2023_2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നഅതി ദരിദ്രർക്കുള്ള ഭക്ഷണകിറ്റ് വിതരണം ഉൽഘാടനം നഗരസഭ ചെയർമാൻ PP ഷംസുദ്ദീൻ നിർവഹിച്ചു
. വൈസ് ചെയർപേഴ്സൺ CK സുബൈദ ആധ്യക്ഷം വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫാത്തിമ, ജസ്ന ബാനു, ജയപ്രകാശ്, കൗൺസിലർമാരായ PT അക്ബർ, മുസ്തഫ എന്നിവർ പ്രസംഗിച്ചു. നഗരസഭ സെക്രട്ടറി അനുപമ T, സ്വാഗതവും പ്രോജക്ട് ഓഫീസർ സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
