മുഹമ്മദ്കുട്ടി ഹാജിഅന്തരിച്ചു

** താനാളൂർ : മഹല്ല് ജുമാ മസ്ജിദിന് സമീപം മൂത്താട്ട് മുഹമ്മദ് കുട്ടി ഹാജി (74) നിര്യാതനായി.താനാളൂർ ചുങ്കത്തെ വ്യാപാരിയായിരുന്നു.കബറടക്കം ഇന്ന് രാവിലെ 11മണിക്ക് താനാളൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ .ഭാര്യ: ബിയ്യുമ്മമക്കൾ: നാസർ ഹാജി,സക്കിർ ( യു.എ.ഇ.)ജംഷീർറുഖിയ, മൈമുന്ന, സാബിറ,ആബിദ ,റഷീദ, ബുഷ്റമരുക്കൾ: കുഞ്ഞിൻ (ചെമ്പ്ര )സൈനുദ്ധീൻ ,(നിറമരുതുർ )അഷറഫ് (താനുർ |ഹുസൈൻ ( താനാളൂർ )അബ്ബാസ് ( പയ്യനങ്ങാടി)പരേതനായ അലിസുലൈഖ ( കരിങ്കപാറ)മൈമുന ( കൊടിഞ്ഞി )ഷിഫാന (പുത്തൻതെരു )സഹോദരങ്ങൾ: സൈതാലി , പരേതനായ കുഞ്ഞി മുഹമ്മദ് .
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇