മുഹമ്മദ് കുട്ടി (75) അന്തരിച്ചു

താനൂർ. ഒട്ടുംപുറം ചേക്കിടാന്റ പുരക്കൽ മുഹമ്മദ് കുട്ടി (75) അന്തരിച്ചു. ഫാറൂഖ് പള്ളി മഹല്ല് കാരണവരായിരു. ഭാര്യ: സൈനബ. മക്കൾ: കോയ, അസ്കർ, റഷീദ്, സൗജത്ത്, ഹാജറ, സുഹാന. മരുമക്കൾ: റംല, ഫാത്തിമ, ഫാരിസ, ഹനീഫ, മജീദ്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇