അവൈക്കനിങ് അസ്സംബ്ലി സംഘടിപ്പിച്ചു

തിരൂരങ്ങാടി.msf സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട് അവൈക്കനിങ് അസംബ്ലി സംഘടിപ്പിച്ചു.ലൈവ് ടെലികാസ്റ്റിലൂടെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,പികെ കുഞ്ഞാലിക്കുട്ടി സാഹിബ്,പി.എം.എ സലാം,പികെ നവാസ് സംസാരിച്ചു.ചെമ്മാട് കേന്ദ്രത്തില്‍ മണ്ഡലം msf പ്രസിഡന്‍റ് സലാഹുദ്ധീന്‍ തെന്നലയുടെ അധ്യക്ഷതയില്‍ കെ.പി.എ മജീദ് സാഹിബ് മുഖ്യ പ്രഭാഷണം നടത്തി പി.എസ്‌.എച്ച്.തങ്ങള്‍,ഷരീഫ് വടക്കയില്‍,കെ.കുഞ്ഞിമരക്കാര്‍,വി.ടി.സുബൈര്‍ തങ്ങള്‍,യു.എ.റസാഖ്,യുകെ.മുസ്തഫ മാസ്റ്റര്‍,അര്‍ഷദ് ചെട്ടിപ്പടി,ഇസ്ഹാഖ് പൂണ്ടോളി,ജാസിം പറമ്പില്‍,വാഹിദ് കരുവാട്ടില്‍,ഉസ്മാൻ കാച്ചടി ,അനീസ് കൂരിയാടാൻ തുടങ്ങിയവര്‍ സംബന്ധിച്ചു.പികെ അസ്ഹറുദ്ധീന്‍ സ്വാഗതവും കെ.ടി.നിസാം നന്ദിയും പറഞ്ഞു. ദേശീയ ഗാനത്തോടെ സമാപിച്ച സംഗമത്തിന് മുന്‍ഷിര്‍ തിരൂരങ്ങാടി,ആസിഫ് തിലയില്‍,റബീഹുദ്ധീന്‍,പി.കെ.അനീസ്,ഫൈറൂസ് കലൊടി,ഷരീഫ്,റഷീഖ്,ഇഹ്സാസ്,ഐമന്‍ പന്തക്കന്‍,ഫാരിസ് തയ്യിൽ,അനസ് വെന്നിയൂര്‍,അമീര്‍ സുഹൈൽ വി ,നിഷാദ് ചിറക്കല്‍,ഫാരിസ് പെരുമണ്ണ,അജ്മൽ കെ എം ,മുസമ്മിൽ കെ എം,ഫൈസല്‍ വെള്ളിയാമ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇