എം.എസ്.എഫ് സമ്മിലൂനി ക്യാമ്പയിന്‍ ശ്രദ്ധേയമായി


Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തിരുരങ്ങാടി: എം.എസ്.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മിലൂനി ക്യാമ്പയിന്‍ ശ്രദ്ധേയമായി. പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. സലാഹുദ്ധീന്‍ തെന്നല അധ്യക്ഷനായി. എം.കെ ബാവ, കെ.പി മുഹമ്മദ് കുട്ടി, കെ കുഞ്ഞിമരക്കാര്‍, ഷരീഫ് വടക്കയില്‍, വി.എ വഹാബ്, യു.എ റസാഖ്, ജവാദ്, സി ചെറിയാപ്പു ഹാജി, എ.കെ മുസ്തഫ, യു.കെ മുസ്തഫ മാസ്റ്റര്‍, ബി.കെ സിദ്ധീഖ്, സി.ടി നാസര്‍, റഫീഖ് പാറക്കല്‍, എം അബ്ദുറഹ്മാന്‍ കുട്ടി, അര്‍ഷദ് ചെട്ടിപ്പടി, ജാസിം പറമ്പില്‍, വാഹിദ് കരുവാട്ടില്‍, പി.കെ അസറുദ്ധീന്‍, കെ.ടി നിസാം, ഫസലുദ്ധീന്‍ പെരുമണ്ണ പ്രസംഗിച്ചു.