എം എസ് ബാബുരാജ് അനുസ്മരണം നടത്തി

*മൂന്നിയൂർ : മൂന്നിയൂർ മാസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത സംഗീത സംവിധായകൻ എം എസ് ബാബുരാജിന്റെ അനുസ്മരണം നടത്തി. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ഡോ: ടി.എം അബുബക്കർ അദ്ധ്യക്ഷത വഹിച്ചു. ദർശന ടീവി പ്രോഗ്രാം ഡയക്ടർ മുഹമ്മദ് അക്രം ഉദ്ഘാടനം ചെയ്തു. മാസ് ക്ലബ്ബ് കലാകാരിയും എക്സിക്യൂട്ടീവ് അംഗവുമായ സാജിത ടീച്ചർ ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി, മൊയ്തീൻ മൂന്നിയൂർ, ഒ.പി. മുനീർ. വിനീഷ് വിജയൻ . വി.പി.അഹമ്മദ് കുട്ടി. പി.പി.കെ.ബാവ. രതീപ് പാറാക്കാവ് . എന്നിവർ സംസാരിച്ചു – തുടർന്ന് സൈദ് മാലിഖ് മുന്നിയുരിന്റെ സംവിനാ ദാനത്തിൽ .മാസ് ക്ലബ്ബ് കലാകാരൻമാർ നടത്തിയ സംഗീത വിരുന്നിൽ മുപ്പതിൽ പരം കലാകാരൻമാർ ബാബുരാജിന്റെ തിരത്തെടുത്ത ഗാനങ്ങൾ ആലപിച്ചു..കാണികളുടെ മനംകവർന്നു.റഫീഖ് ബാലേരി, തബലമുഹമ്മദ് .നൗഷാദ് കോഴികോട് അഷ്റഫ്. .സലിം , സുരേഷ് ബാലേരി .എന്നിവർ നേത്രത്വം നൽകി..

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇