താനൂർ വട്ടത്താണി സ്വദേശി പാർവതിക്കുട്ടി അമ്മ അന്തരിച്ചു

താനൂർ : വട്ടത്താണി സ്വദേശി പാർവതിക്കുട്ടി അമ്മ (73) അന്തരിച്ചു. ഭർത്താവ്: കാവീട്ടിൽ ഉണ്ണികൃഷ്ണൻ നായർ. മക്കൾ: പ്രസന്ന, സതീഷ് കുമാർ . മരുമക്കൾ: വിജയൻപിള്ള, ഷീല.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇