മന്ത്രി വി. അബ്ദുറഹമാൻ മൂന്നിയൂർ മാസ് ക്ലബ്ബ് സന്ദർശിച്ചു.

0


മൂന്നിയൂർ : സ്പോർട്ട് സ് മന്ത്രി വി. അബ്ദുറഹ്മാൻ മൂന്നിയൂർ മാസ് ക്ലബ്ബ് മിനി ഹാൾ സന്ദർശിച്ചു. ഏതാനും ദിവസം മുമ്പ് മിനിഹാൾ ഉദ്ഘാടനത്തിന് എത്താമെന്നേറ്റമന്ത്രി എത്താതിരുന്നതിനാലാണ് ഇന്നത്തെ സന്ദർശനം. വേലായുധൻ വള്ളിക്കുന്ന്, കൃഷ്ണൻ മാസ്റ്റ്ർ എന്നിവർ മന്ത്രിയെ അനുഗമിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഡോ: ടി.എം അബുബക്കർ , ഒ.പി. മുനീർ , വിനീഷ് കുന്നത്ത് പറമ്പ് . അൻസാർ പാറാക്കാവ് എന്നിവർ മന്ത്രിയെ സ്വീകരിച്ചു.

Leave A Reply

Your email address will not be published.