മൂന്നിയൂർ-ജലനിധി ഓഫീസ് തുറന്ന്നൽകി.ജല വിതരണം ഫിബ്രവരി ആദ്യവാരം തുടങ്ങും.

തിരൂരങ്ങാടി : മൂന്നിയൂർ ഗ്രാമ പ ഞ്ചായത്ത് ചേളാരിയിലെ ജലനിധി ഓഫീസ് തുറന്ന് നൽകി. ജല വിതരണം ഫിബ്രവരി ആദ്യവാരം തുടങ്ങും. മൂന്നിയൂർ ഗ്രാമപഞ്ചായത്തി ൽ ജലനിധി പദ്ധതി പ്രകാരം 5480 കുടുബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കുടിവെള്ളം ലഭ്യമാവുന്നത്. പ ഞ്ചായത്തിലെ 5600- ലധികം വരു ന്ന കുടുംബങ്ങൾക്ക് കുടിവെള്ള മെത്തിക്കുന്നതിന് 29.67 കോടി യോളം രൂപ ചെലവിലാണ് പദ്ധതി വിഭാവനം ചെയ്തത്. 2018 ലാണ് പദ്ധതിക്ക് തുടക്കമിട്ടത്.ലോക ബങ്കിന്റെ സഹായത്തൊടെ ആരംഭിച്ച ഈ പദ്ധതിയിൽ പതിനഞ്ച് ശതമാനം ഗ്രാമപഞ്ചായത്തും പത്ത് ശതമാനം ഗുണഭോക്തൃ വിഹിത വുമാണ്.കുണ്ടം കടവിൽ നിർമ്മിച്ച കിണറിൽ നിന്ന് ജലം പമ്പ് ചെയ്യും. ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിച്ചിരി ക്കുന്നത് പാറാക്കാവിലും, ചേളാ രിയിലെയും മണ്ണട്ടാം പാറയിലുമുള്ള ടാങ്കുകളിൽ സംഭരിച്ച് ജലം വിതരണം ചെയ്യും. പദ്ധതിയുടെ ഔപചാരിക ഉൽഘാടനം ഫെബ്രുവരി അവസാനം വിപുലമായ പരിപാടികളോടെ നടത്തും ജല വിതരണ സ മയ ക്രമം.തിങ്കൾ, ബുധൻ വെള്ളി രാവിലെ 7 മുതൽ 11 വരെ വാർഡ് 10, 11 ( പാറക്കടവ്ഭാഗം) 12,14,9, 16 (ചാലിൽ സ്ക്കൂൾ, പുളിശ്ശേരി പ്രതീക്ഷ റോഡ്).രാവിലെ 11 മുത ൽ ഉച്ചയ്ക്ക് 2 വരെ വാർഡ്13, 15, 11 ( തെക്കേപാടം)വാർഡ് 3,22(ചേ ളാരി – പരപ്പനങ്ങാടി PWD റോഡ്) ചൊവ്വ, വ്യാഴം, ശനി രാവിലെ 7 മു തൽ 11വരെ വാർഡ്17,18, 19 (കൂ ഫ വെളിമുക്ക് റോഡ് ഒഴികെ) വാർ ഡ് -7 തലപ്പാറ മുതൽ വെളിമുക്ക് വരെ ,വാർഡ് 8 (മുട്ടിച്ചിറപള്ളി ,എം എച്ച് നഗർ, മണ്ണട്ടാം പാറ റോഡ്), വാർഡ്16 (മുട്ടിച്ചിറ പള്ളി-കളിയാ ട്ട ട്ട മുക്ക് പി ഡ്യു ഡി റോഡ് ) വാർഡ് – 22 (ചേളാരി – പരപ്പനങ്ങാ ടി PWD റോഡ് ഒഴികെ) വാർഡ് 20, 21( പാ പ്പനൂർ അമ്പലം വരെ) വാർഡ് 7 (വെളിമുക്ക് കൂഫ റോഡ് – പഴയ പഞ്ചായത്ത് പിൻഭാഗം) രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ വാർഡ് 1(ചെട്ടി തൊടി സ്ക്കൂൾ വരെ)വാർ ഡ് -23 (പാപ്പനൂർ -ആലുങ്ങൽ ത യ്യിലക്കടവ് റോഡ് വരെ)വാർഡ് 21 (ആലുങ്ങൽ -പാപ്പനൂർ – മണ്ണട്ടാം പാറ)വാർഡ്‌ – മുട്ടിച്ചിറ പള്ളി ,മുട്ടി ച്ചിറ ജംഗ്ഷൻ ( തലപ്പാറ )വാർഡ് 16,9( മുട്ടിച്ചിറ ആലിൻ ചുവട്)വാർ ഡ് – 2,1 ചെട്ടിതൊടി സ്കൂൾ വരെ) വെള്ളക്കരം സ്ലാബ് അടിസ്ഥാന ത്തിൽ റീഡിംഗിന് വിധേയമായിട്ടാ യിരിക്കും.ശുദ്ധ ജല പദ്ധതിയുടെ ഉദ്ഘാടനം വിപുലമായ പരിപാടിക ളോടെ പിന്നീട് നടത്തും.ജലനിധി യുടെ തുടർപ്രർത്തനങ്ങൾക്കായി ചേളാരി വാട്ടർ ടാങ്കിന് സമീപം നിർമ്മിച്ച ഓഫീസ് ( എസ് എൽ ഇ സി) വള്ളിക്കുന്ന് നിയോജക മണ്ഡ ലം എം എൽ എ പി അബ്ദുൽ ഹ മീദ് മാസ്റ്റർ ഉൽഘാടനം ചെയ്തു.മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ എം സുഹറാബി അദ്ധ്യക്ഷത വഹിച്ചു. എസ് എ ൽ ഇ സി ചെയർമാൻ ഹൈദർ കെ മൂന്നിയൂർ, സെക്രട്ടറി ഹനീഫ മൂന്നിയൂർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആൽച്ചാട്ടിൽ, എം.എ അസീസ് ,കെ പി ബാബു , കെ മൊയ്തീൻ കുട്ടി,ജാസ്മിൻ മുനീർ,പി പി മുനീർ മാസ്റ്റർ ,കുട്ടശ്ശേരി ശെരീഫ ,പി അ ബ്ദുൾ വാഹിദ്, എ രമണി ,സിപി സുബൈദ, എൻ എം റഫീഖ് ,എൻ എം അൻവർ സാദത്ത്,പി പി അബ്ദുൾ റഷീദ്, രാജൻ ചരിച്ചിയിൽ നൗഷദ് തിരുത്തുമ്മൽ ,എം ഗണേശൻ , പത്തൂർ റംല എന്നിവർ പ്രസംഗിച്ചു.

Comments are closed.