മൊയ്തിൻ ക്കുട്ടി അന്തരിച്ചു

താനാളൂർ :പഞ്ചായത്ത് ഓഫിസിന് സമീപം പരേതനായ മൂത്താട്ട് കുഞ്ഞമ്മദ് മകൻ മൊയ്തീൻ കുട്ടി (70) നിര്യാതനായി.ഭാര്യ: ആമിനക്കുട്ടിമക്കൾ: അബ്ദുൽ റാസിഖ്, ശംസീർ ,ഹബീബ,ലൈല, റംല, ആസ്യ, ഷക്കില , പരേതയായ സൗദമരുക്കൾ: മുസ്തഫ ( യു എ.ഇ) അൻവർ ( ബുറൈമി) മുഹമ്മദ് അലി ( പയ്യനങ്ങാടി)റഹിം (വള്ളിക്കാഞ്ഞിരം)റഫീഖ് (പൊന്മുണ്ടം )നിഷാദ് ബാബു ( വെട്ടം)ആയിഷ മുഹ്സിന ( എഴൂർ ) ഫാത്തിമ ഷബാന ത്രിരൂർ )സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ബിക്കുട്ടിപരേതരായ സൈതലവി, നഫീസ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇