മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മികവ് -23 വിദ്യാർത്ഥികളെഅനുമോദിച്ചു

.*പരപ്പനങ്ങാടി : ചിറമംഗലം പ്രദേശത്ത് നിന്ന് എസ്.എസ്.എൽ.സി പ്ലസ്ടു പരിക്ഷകളിൽഉന്നതവിജയം നേടിയവരെ കിബിറ്റ്സ് സ്പോർട്സ് സയൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽഅനുമോദിച്ചു.മികവ് – 23എന്ന പേരിൽ നടന്ന പരിപ്പാടിയിൽകായിക, ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻവിദ്യാർത്ഥികൾക്ക്ഉപഹാരംനൽകി.എസ്.എസ്.എൽ.സിപരീക്ഷ വിജയിച്ച ജില്ലയിലെ മുഴുവൻ കുട്ടികൾക്കുംഉപരിപഠന സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.ചിറമംഗലത്ത്കിബിറ്റ്സ് സ്പോർട്സ് സയൻസ് ആന്റ് ഫിസിയോ തെറാപ്പി സെന്റർഉദ്ഘാടനോടനുബന്ധിച്ചാണ് മികവ് -23 സംഘടിപ്പിച്ചത്.പാണക്കാട്സയ്യിദ് റഷീദലി ശിഹാബ് തങ്ങൾമുഖ്യാതിഥിയായി.ചടങ്ങിൽപരപ്പനങ്ങാടി നഗരസഭ കാൺസിലർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.നിയാസ് പുളിക്കലക്കത്ത്,അഷറഫ് കുഞ്ഞാവാസ്,എ.വി. വിനോദ്,മുജീബ് താനാളൂർടി.കെ. മരക്കാരുട്ടി ,ജർഷാദ് തട്ടാരത്തിൽആദിൽ മുഹമ്മദ്യാസിർ തട്ടാരത്തിൽകെ ഷെറിൻഎന്നിവർ സംസാരിച്ചുഫോട്ടോ അടിക്കുറിപ്പ്കിബിറ്റ്സ് സ്പോർട്സ് സയൻസ് സെന്റർ ചിറമംഗലത്ത് സംഘടിപ്പിച്ച മികവ് – 23 ൽ മന്ത്രി വി. അബ്ദുറഹിമാൻ വിജയികൾക്ക്ഉപഹാരം നൽകുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇