താനൂരിൽ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ വീടുകൾ മന്ത്രി രാജൻ സന്ദർശിച്ചു

**താനൂർ :* ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ വീടുകൾ റവന്യൂ മന്ത്രി കെ. രാജൻ സന്ദർശിച്ചു. സി.പി.ഐ. സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി പി. സുനീർ, ഐ.എൻ എൽ . സംസ്ഥന വർക്കിംഗ് പ്രസിഡൻ്റ് കെ പി. ഇസ്മയിൽ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇