മീലാദ് സപ്ലിമൻ്റ്‌ പ്രകാശനം ചെയ്തു

മീലാദുന്നബിയോടനുബദ്ധിച്ച് തിരൂരങ്ങാടി നടുവിലെ പളളിദർസ്സ് വിദ്യാർഥി സംഘടനയായ മമ്പഉസ്സുന്ന ഇറക്കിയ അൽഫറഹ് സപ്ലിമൻ്റ ബഹു: MN ബാവഹാജിയും ഹംസ ഹാജിയും ചേർന്ന് പ്രകാശനം ചെയ്തു . അസ്ലം അഹ്‌സനി, ശമീർ ഇർഫാനി മറ്റു പ്രമുഖർ പങ്കടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇