മെഹന്തി മത്സരം സംഘടിപ്പിച്ചു

.താനൂർ : ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കൂൾഅലിഫ് അറബി ക്ലബിന്റെ ആഭിമുഖ്യത്തിൽബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായിമെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.യു.പി, ഹൈസ്ക്കുൾ വിദ്യാർത്ഥിനികൾക്കായിനടന്ന മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു.യു.പി വിഭാഗത്തിൽ1st -(7B) അഭിരാമി.കെ സാനിയ മിർസ.എ2nd – (7E) ഖൗല മിൻഹ ആയിശത്തുൽ റാഹില 3rd – (6E) ഗാഥ ഫാത്തിമ സൻഹ – (6M) ഫാത്തിമ അറഫ ഉമ്മുകുൽസു ഹൈസ്ക്കുൾ വിഭാഗത്തിൽ1st – (10 J) ഫാത്തിമ സുഹൈന റിദ തസ്നി2nd – (10E) ഫാത്തിമ റിൻഷ ഷിംന ഷെറി – (10H) ഷാനിയ ഷെറി അംജിത ജെബി3rd – (9B) ദിയ മിസ്ന അഫ്‌ല റിദ (9I) ഹാഷിമ ബാല സൻഹ ഷെറി (9P) ജസിൽ ഹസീന ഉമ്മു റനീംഎന്നിവർ ജേതാക്കളായി.മത്സര വിജയി കൾക്ക് സ്കൂൾ HM ബിന്ധു ടീച്ചർ സമ്മാനദാനം നടത്തി. അധ്യാപകരായബുഷ്റ.വിഅഷ്റഫ് . വി.വി.എൻ അബ്ദുൽ ലത്തീഫ്. യുമുഹമ്മദ് സ്വാലിഹ്.കെഅബ്ദു റബ്ബ് . കെ.എമുഹ്സിന.പിമുഹമ്മദ് ശമീൽ.ടിഅഫീഫ പിജംശിയ കെഎന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇