മീനടത്തൂർ കൈതക്കുളം നവീകരിച്ചു

താനാളൂർ: താനാളൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ മീനടത്തൂർ കൈതക്കുളം നവീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പന്ത്രണ്ട് ലക്ഷം രൂപ ഉപയോഗിച്ചു നിർമിച്ച കുളത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സൽമത്ത് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ എം മല്ലിക ടീച്ചർ അധ്യക്ഷയായി.വാർഡ് മെമ്പർ ജസീന,വി മുഹമ്മദ് എന്ന കുഞ്ഞു, എം ലത്തീഫ് മൂപ്പൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് ശരീഫ് തൊട്ടിയിൽ, വി മുഹമ്മദ് കുട്ടി എന്ന ബാപ്പുട്ടി, കെ. പി ശിഹാബ്, ടി.പി സലീം, കെ.റിൻഷാദ്, അസ്ലം കൈതക്കുളം, ഹാരിസ് സി,നിഷാദ്,അബ്ദുൽ നാഫി, പി.അവുധൽ, സാജിത, പി. ഇസ്മായിൽ, എം. സക്കീർ സംബന്ധിച്ചു.: മീനടത്തൂരിൽ നവീകരിച്ച കൈതക്കുളത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് കെ സൽമത്ത് നിർവ്വഹിക്കുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇