മീനടത്തൂർ ജിഎച്ച്എസ് ഇരുന്നൂറാം വാർഷികവുമായി ബന്ധപ്പെട്ട് പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു

*മീനടത്തൂർ ജിഎച്ച്എസ് ഇരുന്നൂറാം വാർഷികവുമായി ബന്ധപ്പെട്ട് പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത തിരൂരിന്റെ ഗാനഗന്ധർവ്വൻ ഫിറോസ് ബാബുവിന്റെ ഫോട്ടോ സ്വന്തം കൈപ്പടത്തിൽ വരച്ച് കഴിഞ്ഞവർഷം പത്താം ക്ലാസിൽ പഠിച്ച് ഇറങ്ങിയ പൂർവ്വ വിദ്യാർത്ഥി മുഹമ്മദ് റഷാദ് നൽകുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ. വി കെ എം ഷാഫി. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. കെ സൽമത്ത്. പ്രധാന അധ്യാപിക. മേഴ്സി ജോർജ്.ശങ്കരൻ മാസ്റ്റർ. റഫീഖ് മീനടത്തൂർ. എന്നിവർ പങ്കെടുത്തു*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ബാപ്പു വടക്കേയിൽ

+91 93491 88855