ഔഷധക്കഞ്ഞി വിതരണം ചെയ്തു

തിരൂരങ്ങാടി: നഗരസഭാ വയോമിത്രം വയോജനങ്ങൾക്കായി ഔഷധക്കഞ്ഞി വിതരണവും ആരോഗ്യബോധവത്ക്കരണവും നടത്തി. താഴെച്ചിനയിൽ നടന്ന ചടങ്ങ് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ സി.പി. ഇസ്മായീൽ ഉദ്ഘാടനം ചെയ്തു. ഡോ. ഹസീന ബോധവത്ക്കരണ ക്ലാസെടുത്തു. കൗൺസിലർ അലിമോൻ തടത്തിൽ, മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ബഷീർ, കോ-ഓർഡിനേറ്റർ പി. മർവ തുടങ്ങിയവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ: തിരൂരങ്ങാടി നഗരസഭാ വയോമിത്രം നടത്തിയ ഔഷധക്കഞ്ഞി വിതരണം സി.പി. ഇസ്മായീൽ ഉദ്ഘാടനം ചെയ്യുന്നു.