എം സി. കുഞ്ഞുട്ടിയെ ആദരിച്ചു.

കലാ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്ണ്യ രംഗത്ത് നിറ സാന്നിധ്യമായ എം സി. കുഞ്ഞുട്ടി (കുണ്ടൂർ ) യെ കേരള മാപ്പിള കലാ അക്കാദമി തിരുരങ്ങാടി ചാപ്റ്ററിന്റെ ഉപഹാരം കെ പി.എ. മജീദ് എം എൽ.എ നൽകി ആദരിച്ചു. ചടങ്ങിൽ തിരുരങ്ങാടി ഓർഫനേജ് ട്രഷറർ സി എച്ച്. മഹമൂദ് ഹാജി. കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന വർ ക്കിംഗ് പ്രസിഡന്റ് എ കെ. മുസ്തഫ. ചാപ്റ്റർ ഭാരവാഹികളായ. സിദ്ധീഖ് പനക്കൽ. അഷ്‌റഫ്‌ മനരിക്കൽ. കബീർ കാട്ടി കുളങ്ങര. മചിങ്ങൽ സലാം. ഇസ്സു ഇസ്മായിൽ. വി പി. മൊയ്‌ദീൻ കുട്ടി. മനോല അലി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇