മഴവിൽ ഫെസ്റ്റിവൽ ഫന്റാസിയ ജില്ലാ ഉദ്ഘാടനം

തിരൂരങ്ങാടി: അവധിക്കാലത്തു യൂണിറ്റിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന മഴവിൽ സംഘം ഫെസ്റ്റിവൽ ഫന്റാസിയ ജില്ലാ ഉദ്ഘാടനം മൂന്നിയൂർ യു എച് നഗറിൽ നടന്നു. പഠനം, ആസ്വാദനം എന്നിവയാടങ്ങുന്ന സെഷനുകളാണ് ക്യാമ്പിൽ നടക്കുക. മൂല്യബോധവും പ്രചോദനവും അടങ്ങുന്ന വീഡിയോ പ്രദർശിപ്പിക്കും. ജില്ലയിലെ 859 യൂണിറ്റുകളിലും ഫെസ്റ്റിവൽ ഫന്റാസിയ നടക്കും. വ്യത്യസത രീതിയിലുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഫെസ്റ്റിവൽ ഫന്റാസിയ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ അബ്ദുല്ല സഖാഫി നിർവഹിച്ചു എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഹസൻ ബുഖാരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാലിം സഖാഫി, എക്സിക്യൂട്ടീവ് അംഗം സിറാജ് സഖാഫി, സംസാരിച്ചു.മഴവിൽ സംഘം ഫെസ്റ്റിവൽ ഫന്റാസിയ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ അബ്ദുല്ല സഖാഫി നിർവഹിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇