താനൂർ പത്തമ്പാട് തേലത്ത് മറിയക്കുട്ടി (58) അന്തരിച്ചു

താനൂർ. പത്തമ്പാട് തേലത്ത് മറിയക്കുട്ടി (58) അന്തരിച്ചു. ഭർത്താവ്: തേലത്ത് ബാപ്പുട്ടി(മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്). മക്കൾ: സുലൈഖ, റഹീന, സലീന, ഫൈസൽ, നൗഫൽ, ഷെരീഫ. മരുമക്കൾ: അബ്ദു, അബ്ദുറഹിമാൻ, അബ്ദുൽ കരീം, അബ്ദുറസാഖ്, സുനീറ, ഉമ്മുൽ ഹൈറു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇