*ശ്രീ ഐവന്ത്ര ൻ പരദേവത ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം സമാപിച്ചു

* കൽപകഞ്ചേരി :ശ്രീ ഐവന്ത്ര ൻ പരദേവത ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം സമാപിച്ചു ഡിസംബർ 26 27 തീയതികളിൽ ആണ് പരിപാടി നടന്നത് രാവിലെ 10 മണി മുതൽ നൃത്തനൃത്യങ്ങൾ ഭക്തി പ്രഭാഷണം അന്നദാനം ഭരതനാട്യം എന്നിവ സംഘടിപ്പിച്ചു പരിപാടിയിൽ പ്രശസ്ത സിനിമ താരം വിനു മോഹൻ വിശിഷ്ട അതിഥി ആയിരുന്നു തുടർന്ന് പരിപാടിയുടെ ഭാഗമായി ഗാനമേളയും സംഘടിപ്പിച്ചു ഡിസംബർ 27 ബുധൻ രാവിലെ മണ്ഡല പൂജ മേളം എന്നിവ നടന്നു തുടർന്ന് ഭക്തിഗാനമേള ചടങ്ങിൽ മുഖ്യ അതിഥിയായി പരിപാടിയിൽ മീനാ രാജ് രാഘവൻ പ്രശസ്ത സിനിമാതാരം പരിപാടിയിൽ പങ്കെടുത്തു ചുറ്റുവിളക്ക് ദീപാരാധന തയമ്പക വെടി വഴിപാട് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു വിവിധ ദേശങ്ങളിലുള്ള കൊടിവരയോടെയാണ് പരിപാടിക്ക് സമാപനം കുറിച്ചത്

Comments are closed.