മാളിയേക്കൽ കുഞ്ഞവറാൻ കുട്ടി ഹാജി നിര്യാതനായി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

മൂന്നിയൂർ: കുന്നത്ത് പറമ്പ് ബീരാൻപടി സ്വദേശിയും മദീന കെ.എം. സി.സി. സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് സൈത് മൂന്നിയൂരിന്റെ പിതാവുമായ മാളിയേക്കൽ കുഞ്ഞവറാൻ കുട്ടി ഹാജി

. ഭാര്യ ഖദീജ. മറ്റ് മക്കൾ അബ്ദുൽ ഗഫൂർ ബുറൈദ,മുസ്ഥഫ ബുറൈദ .മയ്യിത്ത് നമസ്കാരം ഇന്ന് ( ശനി ) വൈകുന്നേരം 5.30 ന് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കും.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ