പതിവ് തെറ്റിക്കാതെ നാലാമത് തവണയും കേരളാ സ്‌റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ്റെ മലപ്പുറം ജില്ലാ പ്രസിഡൻ്റ് മധുവും കുടുംബവും നബിദിന ഘോഷയാത്രക്ക് സ്വീകരണം നല്കി

പതിവ് തെറ്റിക്കാതെ നാലാമത് തവണയും കേരളാ സ്‌റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ്റെ മലപ്പുറം ജില്ലാ പ്രസിഡൻ്റ് മധുവും കുടുംബവും നബിദിന ഘോഷയാത്രക്ക് സ്വീകരണം നല്കി. മത സൗഹാർദ്ധത്തിൻ്റെ പേരു കേട്ട നടക്കാവ് ജുമാ മസ്ജിദും ശോഭ പറമ്പ് ക്ഷേത്രവും സ്ഥിതി ചെയ്യുന്ന താനൂരിൻ്റ മണ്ണിൽ ഇങ്ങിനെയൊരു പരിപാടി നടത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് എന്നും അറിയിച്ചു.ചേളാരിയിലേക്ക് വിവാഹം ചെയ്ത സഹോദരിയുടെ വകയായി മിഠായി വിതരണവും ഉണ്ടായിരുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇