മലബാർ സമരത്തിന് 102 വയസ്സ്

തിരൂരങ്ങാടി.മലബാർ സമരത്തിന്റെ 102ാം വാർഷികാചരണം ഓഗസ്റ്റ് 31 ന് പന്താരങ്ങാടിയിൽ വെച്ച് നടത്താൻ തിരൂരങ്ങാടി യെംഗ് മെൻസ് ലൈബ്രറിയിൽ ചേർന്ന യോഗം തീരുമാനിച്ചു.അരിമ്പ്ര മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.മൊയ്തീൻ കോയ , മുഹമ്മദലി പാലക്കൽ, കെ.പി. ബീരാൻ കുട്ടി, സി.ടി. ഫാറൂഖ് , എം.പി. അബ്ദുൽ വഹാബ്, സി.പി. ഹബീബ ,കാരാടൻ കുഞ്ഞാപ്പു, സമദ് കാരാടൻ , സി.പി. അബ്ദുറഹിമാൻ കുട്ടി, പൊറ്റ മുഹമ്മദലി ഹാജി, അബ്ദു റഹീം പൂക്കത്ത് , അബദുൽ ഗഫൂർ കാരക്കൽ, സി.എച്ച്. ബഷീർ, അമർ മനരിക്കൽ, റിഷാദ് കെ.പി ,ഹിജാസ് സി.എച്ച് , മുഹമ്മദലി . കെ , കെ.പി.റഫീഖ് എന്നിവർ സംസാരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇