നവകേരള സദസ്സ് ക്ഷേത്ര ഭാരവാഹികളുടെ യോഗം മലബാർ ദേവസ്വം ബോർഡ് ജില്ലാ ചെയർമാൻ ബേബി ശങ്കർ ഉദ്ഘാടനം നിർവഹിച്ചു

താനൂർ: നവം.27 ന് താനൂരിൽ നടക്കുന്ന നവകേരള സദസ്സിന്റെ വിജയത്തിനായി മഠാധി പതികളുടെയും ,സ്വകാര്യ ക്ഷേത്ര ഭാരവാഹികളുടെയും ,മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര പ്രതിനിധികളുടെയും താനൂർ മണ്ഡലതല യോഗം ചേർന്നു.ബ്ലോക്ക് കോൺഫ്രറൻസ് ഹാളിൽ നടന്ന യോഗം മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ ചെയർമാൻ ബേബി ശങ്കർ ഉദ്ഘാടനം ചെയ്തു.നോഡൽ ഓഫീസർ പ്രീതി മേനോൻ അധ്യക്ഷത വഹിച്ചു. അസി.ഡയറക്ടർ വിജയ്, ഡെപ്യൂട്ടി ഡയക്ടർ മുരളി , എക്സിക്യൂട്ടീവ് ഓഫീസർമാർ എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇