: മഹിള മോർച്ച താനൂർ മണ്ഡലം കമ്മിറ്റി മഹിള സംഗമം ബി.ജെ.പി. സംസ്ഥാനസമിതി അംഗം ഗീതാമാധവൻ ഉദ്ഘാടനം നിർവഹിച്ചു

താനൂർ : മഹിള മോർച്ച താനൂർ മണ്ഡലം കമ്മിറ്റി മഹിള സംഗമം നടത്തി.ബി.ജെ.പി സംസ്ഥാന സമിതി അംഗം ഗീത മാധവൻ ഉദ്ഘാടനം ചെയ്തു. മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് ഗീത .ഇ അധ്യക്ഷയായി , ജിൽസ, ബീന, ദേവകി, ഷീജ മോൾ തുടങ്ങിയവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇