മഹിള കോൺഗ്രസിൽ സേവാദൾ കുടുംബത്തിൽ നിന്നും നാലുപേർ

ബിന്ദു ഏലംകുളം

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഷിബി ടീച്ചർ അങ്ങാടിപ്പുറം

ശ്രീദേവി പൂക്കോടൻ

ഉമ്മു ജാസ് മലപ്പുറം

തിരൂരങ്ങാടി : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെപോഷക സംഘടനയായ മഹിളാ കോൺഗ്രസിൻറെ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോൾ കോൺഗ്രസ് സേവാദളിൽ നിന്നും നാല് പേർക്ക് മഹിളാ കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയിൽ സ്ഥാനം ലഭിച്ചു. ഷിബി ടീച്ചർ അങ്ങാടിപ്പുറം . കെ പി.ബിന്ദു ഏലംകുളം, ശ്രീദേവി പുക്കോടൻ വണ്ടൂർ, ഉമ്മു ജാസ് മലപ്പുറം. എന്നിവരെയാണ് ജില്ലാ ജനറൽ സെക്രട്ടറിമാരായി നിയമിക്കപ്പെട്ടത് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ ജില്ലാ പ്രസിഡണ്ട് പി. ഷഹർബാൻ അങ്ങാടിപ്പുറം അടക്കം അറുപത്തി ഏഴ് പേരാണ് ഉള്ളത്. ഷഹർ ബാൻമുൻ മഹിളാ സേവാദൾ ജില്ലാ പ്രസിഡന്റ് കൂടിയാണ് ,ഇത് രണ്ടാം തവണയാണ് ഷഹർബാൻമഹിളാ വിഭാഗം ജീല്ലാ പ്രസിഡന്റാകുന്നത് ഈ കാലയളവിൽ മഹിളാ കോൺഗ്രസ്സിന്റെ കീഴിൽ ഷഹർബാന്റെ നേത്രത്വത്തിൽ നിരവധി ജനകീയ സമരങ്ങൾ നടന്നിട്ടുണ്ട്