എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷ: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം*

*തിരുവനന്തപുരം: ഏപ്രിൽ 26ന് നടക്കുന്ന എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ ഹാൾ ടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റായ pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.പേപ്പർ ഒന്ന് പരീക്ഷ രാവിലെ 10.15 മുതൽ ഉച്ചക്ക് 12 മണി വരെയും പേപ്പർ 2 പരീക്ഷ ഉച്ചക്ക് 1.15 മുതൽ 3 മണി വരെയും നടക്കും

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇