ലിപ്പ് റ്റു ലൈഫ് വാർഷികം നാളെ

“തിരുരങ്ങാടി: ചെമ്മാട് ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്ററിന് കീഴിൽ ഭി ന്നശേഷി കുട്ടികൾക്ക് വേണ്ടിയു ള്ള ‘ലീപ്പ് റ്റു ലൈഫ്’ പരിപാടിയു ടെ ഒന്നാം വാർഷികം ഞായറാഴ്ച വൈകീട്ട് നാലുമുതൽ ചെമ്മാട് ല പി ലോഞ്ച് ടർഫിൽ നടക്കും. രാ ഷ്ടീയ -സാമൂഹിക സേവന രംഗ ത്തെ പ്രമുഖർ പങ്കെടുക്കും. കുട്ടികളുടെ കലാപരിപാടികളും മ്യൂസിക്കൽ നൈറ്റും ഉണ്ടാകും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇