ലൈഫ് ദന്താശുപത്രി യുടെ പുതിയ ക്ലിനിക്കിന്റെ ഉദ്‌ഘാടനം ഓടക്കൽ അബ്ദുൽ റഷീദ് മുസ്‌ലിയാർ നിർവഹിച്ചു

.* തെങ്കോൾ :ദന്തചികിത്സാരംഗത്ത് അഞ്ചാം വാർഷികം ആഘോഷിക്കുന്ന ‘life’ ദന്താശുപത്രിയുടെ നവീകരിച്ച ക്ലിനിക് അത്യാധുനിക സൗകര്യങ്ങളോടെ ഇന്നലെ രാവിലെ 11.00 മണിക്ക് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ *ബഹു: ഉസ്താദ് ഓടക്കൽ അബ്ദുൽ റഷീദ് മുസ്ലിയാർ* ഉദ്ഘാടന കർമം നിർവ്വഹിച്ചു.*ഉദ്‌ഘാടന ചടങ്ങിൽ ബഹു:കെ കെ എസ് ബാവുട്ടി തങ്ങൾ, ഒതുക്കുങ്ങൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ മൂസ കടമ്പോട്ട്, ശ്രീ നാസർ കോറാടൻ എന്നിവർ പങ്കെടുത്തു**താഴത്തെ നിലയിൽ ആയിരിക്കും കൂടുതൽ സൗകര്യങ്ങളോടെ ക്ലിനിക് പ്രവർത്തിക്കുക*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇