വ്യാപാര ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു


ചെമ്മാട് കേരളവ്യാപാരവ്യവസായിഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ ഓഫീസ് പരിസരത്ത് വെച്ച് വ്യാപാരലൈസൻസ് ക്യാമ്പ് പ്രസിഡണ്ട് നൗഷാദ് സിറ്റിപാർക്ക്ന്റെ അദ്യക്ഷതയിൽ മുനിസിപ്പൽ ചെയ്യർമാൻ KP മുഹമ്മദ്കുട്ടി ഉൽഘാടനംചെയ്തു. വൈസ് ചെയർപേഴ്സൺ സുഹ്റാബി സ്റ്റാന്റിങ്ങ്ചെയർമാൻമാരായ ഇസ്മായിൽ CP ഇഖ്ബാൽ കല്ലുങ്ങൽ സുജിനി കൗൺസിലർമാരായ ജാഫർ k സൈതലവിKP ഹംസ PTവ്യാപാരിനേതാക്കളായ അമർ മനരിക്കൽ സിദ്ധീഖ് പനക്കൽ
CH ഇസ്മായിൽ സമദ് കാരാടൻ MC മുജീബ് പ്രശാന്ത്
ബശീർ വിന്നോഴ്സ് ഫാസിൽ മഹർബാൻഎന്നിവർ പ്രസംഗിച്ചു.
ജനറൽസെക്രട്ടറി സൈനു ഉള്ളാട്ട് സ്വാഗതവും M ബാപ്പുട്ടി നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇