ആഗസ്റ്റ് 9 വ്യാപാരി ദിനം ആഘോഷിച്ചു.

മമ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മമ്പുറം യൂണിറ്റ് ആഗസ്റ്റ് 9 വ്യാപാരി ദിനമായി ആഘോഷിച്ചു.യൂണിറ്റ് വൈസ് പ്രസിഡൻ്റ് ചാലിൽ ബഷീർ പതാക ഉയർത്തി യൂണിറ്റ് പ്രസിഡൻ്റ് എം ടി മൂസ മുഖ്യ പ്രഭാഷണം നടത്തി.തയ്യിൽ അഷ്റഫ് , വി.അയ്യൂബ്, അബൂബക്കർ സിദ്ദീഖ് കോട്ടക്കൽ, കെ. ഷംലീക്,തയ്യിൽ അബ്ദുറസാഖ്,മുഹമ്മദ് റാഫി,ജമാൽ, കെപി അബൂബക്കർ സിദ്ദീഖ്, സി. ശിബിലി, അബൂബക്കർ സിദ്ദീഖ് പാലക്കൽ,കെ.കെ ഫായിസ്, കെ. മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.അതിനോടനുബന്ധിച്ച് ലഡ്ഡു വിതരണവും നടത്തി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇