മൂന്നിയൂർ നഴ്സിംഗ് ഹോമിൽ തൊഴിലാളി ദിനം ആഘോഷിച്ചു.


തിരൂരങ്ങാടി: മൂന്നിയൂർ നഴ്സിംഗ് ഹോമിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളി ദിനാഘോഷം
കൊണ്ടാടി, നഴ്സിംഗ് ഹോമിൽ നടന്ന
പരിപാടിയിൽ എം.ഡി. ഡോ : ടി .എം . അബൂബക്കർ നേത്രത്വം നൽകി., ബാലകൃഷ്ണൻ ,ഷോഭിത , പ്രിയ, അമ്മു. ജയകൃഷ്ണൻ , നുസ്ല. ധന്യ. ഫർസാന .എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഹോസ്പിറ്റലിൽ മധുര വിതരണവും നടത്തി. മാനേജർ സലിം റഷീദ് സ്വാഗതവും, ഹെഡ് നേഴ്സ് അനിത സിസ്റ്റർ നന്ദിയും പറഞ്ഞു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇