തലക്കടത്തൂർ പള്ളിപ്പടി സ്വദേശി പരേതനായ അബൂബക്കർ കുട്ടി തിത്തി മു എന്നിവരുടെ മകൻ പുളിക്കൽ പറമ്പിൽ കുഞ്ഞുമുഹമ്മദ് ഹാജി76 വയസ്സ് നിരാതനായി

തലക്കടത്തൂർ പള്ളിപ്പടി സ്വദേശി പരേതനായ അബൂബക്കർ കുട്ടി തിത്തി മു എന്നിവരുടെ മകൻ പുളിക്കൽ പറമ്പിൽ കുഞ്ഞുമുഹമ്മദ് ഹാജി76 വയസ്സ് നിരാതനായി കബറടക്കം നാളെ രാവിലെ എട്ടുമണിക്ക് തലക്കടത്തൂർ വലിയ ജുമാഅത്ത് പള്ളിയിൽ മറവു ചെയ്യും ഭാര്യ പരേതയായ നഫീസ,കദീജ മക്കൾ: റംല, ഉ മൈ ബ, ഷെരീഫ, വാഹിദ, ഫബിന മരുമക്കൾ: സിറാജുദ്ദീൻ, അബ്ദുൽ മജീദ്, നാസർ, ജാഫർ, പരേതനായ സുലൈമാൻ സഹോദരങ്ങൾ: അവറാൻ ഹാജി, അബൂബക്കർ ഹാജി, ഉമ്മാതക്കുട്ടി ഹജ്ജുമാ ( സഹോദരി)

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇